HOME
DETAILS
MAL
ജില്ലാ ലൈബ്രറിയില്‍ സംഗീത പഠന ക്ലാസ്
backup
October 12 2016 | 02:10 AM
കണ്ണൂര്‍: ജില്ലാ ലൈബ്രറിയില്‍ സംഗീത പഠന ക്ലാസ് ആരംഭിച്ചു. കലാസാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ സഹകരണത്തോടെ ആരംഭിച്ച ക്ലാസ് ഡോ. കെ.കെ.എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ബിന്ദു സജിത്ത് കുമാര്‍ ക്ലാസെടുത്തു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ പള്ളിയറ ശ്രീധരന്‍, പി.കെ ബൈജു, എ പങ്കജാക്ഷന്‍, എം മോഹനന്‍ സംസാരിച്ചു. എല്ലാ ആഴ്ചയും ക്ലാസുണ്ടാകും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ ലൈബ്രറിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."