HOME
DETAILS
MAL
കാനാട് ബി.ജെ.പി പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തു
backup
October 12 2016 | 02:10 AM
മട്ടന്നൂര്‍: കാനാട് ബി.ജെ.പി പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തു. മണ്ഡലം സെക്രട്ടറി എം ശ്രീജിത്തിന്റെ കാറാണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ തകര്‍ത്തത്. സുഹൃത്ത് ഷനിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. കാറിനു നേരേ സി.പി.എം പ്രവര്‍ത്തകര്‍ ബോംബ് എറിഞ്ഞതാണെന്ന് ബി.ജെ.പി ആരോപിച്ചു. മട്ടന്നൂര്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."