HOME
DETAILS
MAL
മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നു സുധീരന്
backup
October 12 2016 | 10:10 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. അക്രമങ്ങള്‍ തടയുന്നതില്‍ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും സുധീരന് ആവശ്യപ്പെട്ടു.
ആഭ്യന്തരവകുപ്പ് തനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍തന്നെ മുഖ്യമന്ത്രി കാട്ടിത്തന്നു. സര്‍ക്കാര്‍ അധികാരത്തില്‍വന്ന് നാലു മാസത്തിനുള്ളില്‍ കണ്ണൂരില്‍മാത്രം ഏഴ് കൊലപാതകങ്ങള്‍ ഉണ്ടായെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."