HOME
DETAILS
MAL
പ്രധാനമന്ത്രിക്ക് ആയിരം കത്തയച്ചു
backup
October 12 2016 | 16:10 PM
മാഞ്ഞൂര്‍: ഐ.എന്‍.ഡി.സി. മാഞ്ഞൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പോട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനക്കെതിരെ പ്രധാനമന്ത്രി്ക്ക് ആയിരം കത്തയച്ചു.
കുറുപ്പന്തറ പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണസമരം ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചാക്കോ മത്തായി അധ്യക്ഷത വഹിച്ചു.
ബേബി തൊണ്ടാംകുഴി, എം.എന്‍.ദിവാകരന്, കെ.ആര് സജീവന്, തോമസ് മാക്കില്‍, ടി.എം.സണ്ണി ജോര്‍ജ് നെടുനിലയം, തോമസ് ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്കി. കുറുപ്പന്തറ കവലയില്‍ നിന്നും പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി പോസ്റ്റോഫീസില്‍ കത്തുകള്‍ നിക്ഷേപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."