HOME
DETAILS

ബന്ധുനിയമനം: എല്‍.ഡി.എഫില്‍ ചര്‍ച്ചചെയ്യണമെന്ന് സി.പി.ഐ

  
backup
October 13 2016 | 00:10 AM

%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b4%bf%e0%b4%b2

ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ കടുത്ത അതൃപ്തിയുമായി സി.പി.ഐ. വിഷയം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യണമെന്ന് ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു.  സര്‍ക്കാരിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുന്ന നപടിയാണ് ഉണ്ടായത്. സര്‍ക്കാരിന്റെ തീരുമാനങ്ങളും നിയമനങ്ങളും വിമര്‍ശനങ്ങള്‍ക്ക് അതീതമാകണമെന്നും സുധാകര്‍ റെഡ്ഡി ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ ഉചിതമായ തിരുത്തല്‍ നടപടി വേണം. നേതാക്കളുടെ ബന്ധുക്കളായതിന്റെ പേരില്‍ മാത്രം നിയമനം നല്‍കുന്ന രീതി ശരിയല്ല. അതേസമയം, നിശ്ചിത യോഗ്യതയുള്ളവരാണെങ്കില്‍ നേതാക്കളുടെ ബന്ധുക്കളാണെന്നതു വിവാദമാക്കേണ്ട കാര്യമില്ലെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. യോഗ്യതയുണ്ടെങ്കില്‍ നേതാക്കളുടെ ബന്ധുവാണെന്നതു തടസമാകരുതെന്നും രാഷ്ട്രീയ നിയമനങ്ങള്‍ക്ക് എല്‍.ഡി.എഫ്  മാനദണ്ഡമുണ്ടാക്കണമെന്നും സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു. ഏറെ പ്രതീക്ഷകളോടെയാണ് ഇടതു മുന്നണിക്ക് ജനങ്ങള്‍ ഭരണം നല്‍കിയതെന്ന് നേതാക്കള്‍ ഓര്‍ക്കണം. സര്‍ക്കാരിന് ജനങ്ങളോട് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago