HOME
DETAILS
MAL
ഗുസ്തിയില്‍ സ്വര്‍ണം നേടി
backup
October 13 2016 | 03:10 AM
നന്തിബസാര്‍: തിരുവനന്തപുരത്ത് നടന്ന കേരള സംസ്ഥാന സര്‍വിസ് ടൂര്‍ണമെന്റില്‍ 64 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ നിജില്‍ എം, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്് ക്ലാര്‍ക്കാണ്.
നേരത്തേ 54 കിലോ വിഭാഗം ഗുസ്തിയില്‍ ചാംപ്യനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."