HOME
DETAILS
MAL
മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം
backup
October 13 2016 | 03:10 AM
മുക്കം: വിദ്യാഭ്യാസ-സാംസ്കാരിക സംഘടനയായ ട്രാക്കിന്റെ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം വഖ്ഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി പി. അലി അക്ബര്‍ മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി.
ട്രാക്ക് ചെയര്മാന് സുബൈര്‍ നെല്ലിക്കാപറമ്പ് അധ്യക്ഷനായി. ഒക്ടോബര്‍ 10 മുതല്‍ 25 വരെയാണ് മെമ്പര്‍ഷിപ്പ് കാംപയിന്. എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സലാം ഫൈസി മുക്കം, എം.കെ ഉമര്‍ ബാഖവി, നടുക്കണ്ടി അബൂബക്കര്‍, പി.ജി മുഹമ്മദ്, ടി.കെ അബ്ദുല്‍ കരീം, നുഹ്മാന്‍ കുമരനെല്ലൂര്‍ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."