ഇര്‍ഫാനിയ്യ: സില്‍വര്‍ ജൂബിലി സ്വാഗത സംഘം രൂപീകരിച്ചു
ചപ്പാരപ്പടവ ്: ഇര്‍ഫാനിയ്യ അറബിക് കോളജ് സില്‍വര്‍ ജൂബിലി സ്വാഗത സംഘ രൂപീകരണവും ഹസ്രത്ത് ഹുസൈന്‍ (റ), ശൈഖ് ഖാസിം വലിയുള്ള (റ) അനുസ്മരണ സദസും ചപ്പാരപ്പടവ് ഖിള്‌രിയ്യ നഗറില്‍ നടന്നു. വി മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സലീം ഫൈസി ഇര്‍ഫാനി ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരിയായി ചപ്പാരപ്പടവ്് ഉസ്താദ്, ചെയര്‍മാന്‍ മുഹമ്മദ് സലീം ഫൈസി ഇര്‍ഫാനി, വര്‍ക്കിങ് ചെയര്‍മാന്‍ അബ്ദുല്ല ഫൈസി ഇര്‍ഫാനി, ജനറല്‍ കണ്‍വീനര്‍ ശരീഫ് ഫൈസി ഇര്‍ഫാനി, വര്‍ക്കിങ് കണ്‍വീനര്‍ ഒ.കെ ഇബ്‌റാഹീം കുട്ടി, ട്രഷറര്‍ ഖാദര്‍ ഹാജി ഉപ്പള എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ പ്രോഗ്രാം സമിതി ചെയര്‍മാന്‍ ഉമര്‍ ഇര്‍ഫാനി കൊയ്യം, കണ്‍വീനര്‍ യഅഖൂബ് ഇര്‍ഫാനി, ഫൈനാന്‍സ് ചെയര്‍മാന്‍ എം ഹസൈനാര്‍ ഹാജി, കണ്‍വീനര്‍ എം.പി.എ നാസര്‍, സ്വീകരണകമ്മറ്റി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ ഫൈസി ഇര്‍ഫാനി, കണ്‍വീനര്‍ അബ്ദുള്ള ഇര്‍ഫാനി ഇരിങ്ങല്‍, മീഡിയ ചെയര്‍മാന്‍ ഹാഷിം ഇര്‍ഫാനി കുറുമാത്തൂര്‍, കണ്‍വീനര്‍ ഇസ്ഹാഖ് ഇര്‍ഫാനി പയ്യന്നൂര്‍, വളണ്ടിയര്‍ ചെയര്‍മാന്‍ സദഖതുല്ല മൗലവി കീഴ്പള്ളി, കണ്‍വീനര്‍ ജലീല്‍ ഇര്‍ഫാനി, ഡക്കറേഷന്‍ കമ്മ റ്റി ചെയര്‍മാന്‍ സ്വാദിഖ് ദാരിമി, കണ്‍വീനര്‍ അബു ഹാജി, ഗതാഗത കമ്മിറ്റി ചെയര്‍മാന്‍ എം.സി മമ്മു, കണ്‍വീനര്‍ റഫീഖ്, ഭക്ഷണകമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ല ഹാജി, കണ്‍വീനര്‍ ഉമര്‍ ചപ്പാരപ്പടവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."