HOME
DETAILS
MAL
ബസിടിച്ച് വൈദ്യുത തൂണ്‍ തകര്‍ന്നു
backup
October 13 2016 | 04:10 AM
ഇരിട്ടി: വിളക്കോട് ബസിടിച്ച് വൈദ്യുത തൂണ്‍ തകര്‍ന്നു. ഇന്നലെ വൈകുന്നേരം ഇരിട്ടിയില്‍ നിന്നു പേരാവൂര്‍ കൊട്ടിയൂരിലേക്കു പോകുന്ന അര്‍ജുന്‍ ബസാണ് അപകടത്തില്‍പെട്ടത്. റോഡരികിലെ ചെളിയില്‍ ബസ് താഴ്ന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."