HOME
DETAILS
MAL
ഇ.പി ജയരാജനെതിരേ വിജിലന്‍സിന്റെ പ്രാഥമികന്വേഷണം; ഉത്തരവ് നാളെ
backup
October 13 2016 | 10:10 AM
തിരുവനന്തപുരം: നിയമനവിവാദത്തില്‍ ഇ.പി ജയരാജനെതിരേ പ്രാഥമികന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തിരുവനന്തപുരം പ്രത്യേക അന്വേഷണ യൂണിറ്റ്-2വിനാണ് അന്വേഷച്ചുമതല. ഇത് സംബന്ധിച്ച വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ് നാളെ. നിയമോപദേശകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."