HOME
DETAILS
MAL
സഹപാഠികളുടെ സംഗമം വികാര നിര്‍ഭരമായി
backup
May 11 2016 | 08:05 AM
പാലക്കാട്: ഇരുപത്തിമൂന്നുവര്ഷങ്ങള്ക്ക് ശേഷം സഹപാഠികള്‍ വീണ്ടും ഒത്തു ചേര്‍ന്നു. കലാലയ ജീവിതം പൂര്‍ത്തിയാക്കി വിവധ മേഖലകളില്‍ സ്വദേശത്തും വിദേശത്തുമായി പ്രവര്‍ത്തിക്കുന്ന കൂട്ടുകാരാണ് ഒരിക്കല്‍ കൂടി ഒന്നിച്ചത്. പാലക്കാട് ചിന്മയമിഷന് 93ലെ ബികോം ബാച്ചാണ് ഗസാല ഇന്നില്‍ ചടങ്ങ് സംഘടിപ്പിച്ചത്. രേഖഅനില് അധ്യക്ഷയായ ചടങ്ങില്‍ സുരേഷ്പൈ ഭാവി പരിപാടികള്‍ വിശദീകരിച്ചു. ദിനേഷ്, ജയശ്രീകൃഷ്ണന്, രേഖ, വൃന്ദ, ധനശ്രീ, പള്ളിപ്പുറം സുരേഷ്, സുരേഷ് ഡിമാര്‍ട്ട്, ബാലകൃഷ്ണന്, കൃഷ്ണപ്രസാദ്, അരുണ്‍, പ്രശാന്ത്, ജലജ, തിലകം, സുഹ്റ, വിവേകാനന്ദന്, ഇസ്മായില്‍,കണ്ണന് എന്നിവര്‍ സംസാരിച്ചു. ദാസ് സ്വാഗതവും ഷീജ.എ.എന്‍. നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."