HOME
DETAILS

മന്ത്രി ഖനന മാഫിയയ്ക്കു വേണ്ടി സംസാരിക്കരുത്

  
backup
October 13 2016 | 18:10 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%96%e0%b4%a8%e0%b4%a8-%e0%b4%ae%e0%b4%be%e0%b4%ab%e0%b4%bf%e0%b4%af%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81


കരിന്തളം: ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്നു അവസാനിപ്പിച്ച കരിന്തളം തലയടുക്കം ഖനനം ചിലരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പുനരാരംഭിക്കാനുള്ള മന്ത്രി ഇ.പി ജയരാജന്റെ ശ്രമം ലജ്ജാകരമാണെന്നു ഫെല്‍ഫെയര്‍ പാര്‍ട്ടി കിനാനൂര്‍ കരിന്തളം പഞ്ചായത്തു കമ്മിറ്റി അഭിപ്രായപ്പെട്ടു. തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ മണ്ണിനും മനുഷ്യനും ദോഷകരമല്ലാത്ത വൈവിധ്യവല്‍ക്കരണമാണു ആവശ്യമെന്നും യോഗം വിലയിരുത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ ബാലന്‍ അധ്യക്ഷനായി. പി.കെ അബ്ദുല്ല, കെ രാജന്‍, കുഞ്ഞികൃഷ്ണന്‍, എ.പി ജോസ്, സഫിയ ശെഫീഖ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago
No Image

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു 

Kerala
  •  a month ago
No Image

ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ

Kerala
  •  a month ago
No Image

യാത്രക്കാര്‍ കൂടി;  അടിമുടി മാറ്റത്തിന് വന്ദേഭാരത് - കോച്ചുകളുടെ എണ്ണം കൂട്ടും

Kerala
  •  a month ago
No Image

ഒറ്റയടിക്കു കൊന്നൊടുക്കിയത് 50ലേറെ കുഞ്ഞുങ്ങളെ, ജബലിയയില്‍ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിന് മേല്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍

International
  •  a month ago
No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago