HOME
DETAILS

ചന്ദനയെ അനുമോദിച്ചു

  
backup
October 13 2016 | 18:10 PM

%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%a8%e0%b4%af%e0%b5%86-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81


മുളിയാര്‍: ഹൈദരാബാദില്‍ നടന്ന അറുപത്തിരണ്ടാമത് ദേശീയ തൈക്കോണ്ട മത്സരത്തില്‍ രണ്ടാം സ്ഥാനത്തോടെ മെഡല്‍ നേടിയ ബോവിക്കാനം എ.യു.പി.സ്‌കൂള്‍ ആറാം തരം വിദ്യാര്‍ഥിനി ചന്ദനയെ ബോവിക്കാനം തേജസ് റസിഡന്‍ഷ്യല്‍ കോളനി അസോസിയേഷന്‍ ബോവിക്കാനം കവലയില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ അനുമോദിച്ചു. ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍ ചടങ്ങ് ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ഒ ജോണ്‍ ചടങ്ങില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ബി.സി.കുമാരന്‍, അസോസിയേഷന്റെ ഉപഹാരം ചന്ദനക്ക് എം.എല്‍.എ കൈമാറി. പഞ്ചായത്തംഗം അനീസ മന്‍സൂര്‍ മല്ലത്ത്, ദാമോദരന്‍, ഗണേഷ് നായക്, സാവിത്രി രാഘവന്‍, ശോഭന, പരിശീലകന്‍ മുരളി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  27 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  an hour ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  an hour ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  11 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago