HOME
DETAILS
MAL
ജനപ്രതിനിധികള്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി
backup
October 13 2016 | 19:10 PM
ചാവക്കാട്: ഹര്‍ത്താല്‍ ദിനത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേത്യത്വത്തില്‍ ജനപ്രതിനിധികള്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബിന്റെ നേതൃത്വത്തിലാണ് കാരകടവ് പാലത്തിന്റെ അപ്രോച്ച് റോഡ് സഞ്ചാരയോഗ്യമാക്കാന്‍ ഇറങ്ങിയത്. പഞ്ചായത്ത് മെമ്പര്‍മാരായ കെ ഡി വീരമണി, വി എം മനാഫ്, പി എ അഷ്‌ക്കറലി, എ വി . റസിയ, മുന്‍ വാര്‍ഡ് മെമ്പര്‍ കെ എം ഇബ്രാഹീം, പൊതു പ്രവര്‍ത്തകരായ സി എം ഇസ്മായില്‍, ഫൈസല്‍ കടവില്‍, സലാം വട്ടേക്കാട് കുമാരന്‍ പണിക്കന്‍, അജയന്‍ ചാണാശേരി തുടങ്ങി നാട്ടുകാരും പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."