HOME
DETAILS

ബൈപ്പാസ് റോഡ് നിര്‍മാണത്തില്‍ മൂന്ന് കോടിയുടെ അഴിമതി; വിജലന്‍സ് കേസെടുത്തു

  
backup
October 13 2016 | 19:10 PM

%e0%b4%ac%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4-2


കൊടുങ്ങല്ലൂര്‍: ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസ് റോഡ് നിര്‍മാണത്തില്‍ കോടികളുടെ അഴിമതി നടന്നതായി വിജലന്‍സ് കണ്ടെത്തല്‍. കരാറുകാരനും, ഉദ്യോഗസ്ഥരുമുള്‍പ്പെടെ 13 പേര്‍ക്കെതിരെ വിജലന്‍സ് കോടതി കേസ്സെടുത്തു. മൂന്നര കിലോമീറ്റര്‍ ദൂരവും 45 മീറ്റര്‍ വീതിയുമുളള ബൈപ്പാസ് റോഡ് നിര്‍മാണത്തിന് തീരെ ഗുണനിലവാരമില്ലാത്ത സാധനസാമഗ്രിഹികള്‍ ഉപയോഗപ്പെടുത്തിയതായും,നിര്‍മാണപ്രവര്‍ത്തിയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായും കാണിച്ച് മേത്തല മാളിയേക്കല്‍ രാജന്‍ തോമസ്സ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് അന്വേക്ഷണം നടന്നത്.
തൃശ്ശൂര്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ കെ.ടി സലീല്‍കുമാര്‍ നടത്തിയ സ്വത്വര അന്വേഷണത്തില്‍ സര്‍ക്കാറിന് 3,10,17,900,10 രൂപയുടെ നഷ്ടം സംഭവിച്ചതായി കത്തെിയതിനത്തുടര്‍ന്നാണ് വിജലന്‍സ് ഡി.വൈ.എസ്.പി.എ.രാമചന്ദ്രന്‍ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേക്ഷണം ആരംഭിച്ചിട്ടുളളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago