HOME
DETAILS
MAL
കേരളത്തില്‍ ഭരണമാറ്റം അനിവാര്യം: പന്ന്യന്‍ രവീന്ദ്രന്
backup
May 11 2016 | 08:05 AM
ശ്രീകൃഷ്ണപുരം: അഴിമതി ഭരണത്തിന് അറുതി വരുത്താന്‍ കേരളത്തില്‍ ഭരണ മാറ്റം അനിവാര്യമാണെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം പന്ന്യ രവീന്ദ്രന് പറഞ്ഞു. കരിമ്പുഴ കോട്ടപ്പുറത്ത് നടന്ന എല്‍.ഡി. എഫ് തെരെഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിനെതിരെയുള്ള വിധിയെഴുത്താകും ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ.ടി രാമചന്ദ്രന് അധ്യക്ഷനായി. എം ഹംസ, എം മോഹനന്, വി.പി ജയപ്രകാശ്, യു അച്ചുതന് പ്രസംഗിച്ചു.
അടിക്കുറിപ്പ്: കരിമ്പുഴ കോട്ടപ്പുറത്ത് നടന്ന എല്‍.ഡി.എഫ് റാലി പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."