HOME
DETAILS
MAL
സഊദിയില്‍ മരിച്ച പ്രവാസിയുടെ കുടുംബത്തിന് സഹായധം
backup
May 11 2016 | 09:05 AM
വെഞ്ഞാറമൂട്: സഊദിയില്‍ ഹൃദയാഘാതം മൂലം മരിച്ച പിരപ്പന്‍കോട് ബാലമുരൡയില് ജയന്റെ കുടുംബത്തിനായി അല്‍ഹസ നവോദയ സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ സ്വരൂപിച്ച തുക കോലിയക്കോട് കൃഷ്ണന് നായര്‍ എം.എല്‍.എ അവകാശികള്‍ക്ക് കൈമാറി. മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുജാത, പ്രവാസി സംഘം ജില്ലാ സെക്രട്ടറി സജീവ് തൈയ്ക്കാട്, വാമനപുരം ഏര്യാ പ്രസിഡന്റ് ടി.സലിം, ഏര്യാ സെക്രട്ടറി മൈലയ്ക്കല്‍ സലിം, ട്രഷറര്‍ നസീര്‍, സി.പി.എം മാണിക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ.എ.സലിം, നവോദയ അല്ഹസ് മുവാറസ് മേഖലാ ഭാരവാഹികളായ റഹിം വെമ്പായം, വിക്രം, കെ.ജയന്, ജിദ്ദാ നവോദയ ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം എന്നിവര്‍ സംബന്ധിച്ചു. ഫോട്ടോ ക്യാപ്ഷന്‍: സഊദിയില്‍ ഹൃദയാഘാതം മൂലം മരിച്ച പിരപ്പന്‍കോട് ബാലമുരൡയില് ജയന്റെ കുടുംബത്തിനായി അല്‍ഹസ നവോയ സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ സ്വരൂപിച്ച തുക കോലിയക്കോട് കൃഷ്ണന് നായര്‍ എം.എല്‍.എ കൈമാറുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."