HOME
DETAILS
MAL
യുവാവ് മരിച്ചത് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്
backup
October 13 2016 | 22:10 PM
പാറ്റ്ന: ജാര്‍ഖണ്ഡില്‍ ബീഫുമായി ബന്ധപ്പെട്ട് പ്രകോപനപരമായ വാട്സ് ആപ്പ് സന്ദേശം അയച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട യുവാവ് മരിച്ചത് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഒക്ടോബര്‍ രണ്ടിനാണ് 22കാരനായ അന്‍സാരിയെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ഒമ്പതിന് റാഞ്ചിയിലെ ആശുപത്രിയിലാണ് അന്‍സാരി മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."