HOME
DETAILS
MAL
'സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമം അപലപനീയം'
backup
October 14 2016 | 02:10 AM
കോഴിക്കോട്: വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഏറെ സംഭാവനകള്‍ ചെയ്തുവരുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും നടത്തുന്ന നിലവാരമുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ കരുതിയിരിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന കെ.എന്‍.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."