HOME
DETAILS
MAL
ബി.ജെ.പി കലക്ടറേറ്റ് മാര്‍ച്ച് ഇന്ന്
backup
October 14 2016 | 03:10 AM
കല്‍പ്പറ്റ: ബി.ജെ.പി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 11ന് കലക്ടറേറ്റിലെ ഐ.ടി.ഡി.പി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്. ഇതുമായി ബന്ധപ്പെട്ട യോഗത്തില്‍ ആരോട രാമചന്ദ്രന് അധ്യക്ഷനായി. പി.ആര് ബാലകൃഷ്ണന്, ടി.എം സുബിഷ്, എം.പി സുകുമാരന്‍, വി.കെ ശിവദാസന്‍, രാമദാസ്, വി.പി സത്യന്, കെ.എം ഹരീന്ദ്രന്‍, കെ അനന്തന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."