HOME
DETAILS
MAL
കാട്ടില്‍പീടിയേക്കല്‍ റോഡ് ഉദ്ഘാടനം ചെയ്തു
backup
October 14 2016 | 03:10 AM
പരപ്പനങ്ങാടി: ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മുഖേനെ നിര്‍മിച്ച ഉള്ളണം കാട്ടില്‍പീടിയേക്കല്‍ റോഡിന്റെ ഉദ്ഘാടനം മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ് എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ വി.വി ജമീല ടീച്ചര്‍ അധ്യക്ഷയായി. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ ഉസ്മാന്‍, കൗണ്‍സിലര്‍മാരായ പി.കെ മുഹമ്മദ് ജമാല്‍, പി.പി സുഹറാബി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."