HOME
DETAILS
MAL
പ്രകൃതിവിരുദ്ധ പീഡനം; ഒരാള്‍ അറസ്റ്റില്‍
backup
October 14 2016 | 03:10 AM
തിരൂരങ്ങാടി: വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ചേളാരി ചെനക്കലങ്ങാടി സ്വദേശി ഉമ്മര്‍കൂട്ടി മുസ്‌ലിയാരെ (56) തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു.
വെന്നിയൂര്‍ കൊടിമരം മദ്‌റസാധ്യാപകനാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
കേസ് അട്ടിമറിക്കാന്‍ ശ്രമംനടക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."