HOME
DETAILS
MAL
ലീഗ് കൊടിമരവും ബോര്‍ഡുകളും തകര്‍ത്തു
backup
October 14 2016 | 03:10 AM
ആറളം: ആറളത്ത് മുസ്‌ലിംലീഗ് കൊടിമരവും പ്രചാരണ ബോര്‍ഡുകളും തകര്‍ത്തു. ആറളത്തെ ലീഗ് ഓഫിസിനടുത്ത കൊടിമരവും ബോര്‍ഡുകളുമാണ് തകര്‍ത്തത്. ഇന്നലെ രാത്രി ഏഴോടെ അയ്യപ്പന്‍കാവില്‍ നിന്നെത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ലീഗ് ആരോപിച്ചു. പ്രദേശത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."