HOME
DETAILS
MAL
ജയരാജന്റെ രാജി; എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയെന്ന് കുഞ്ഞാലിക്കുട്ടി
backup
October 14 2016 | 13:10 PM
മലപ്പുറം: അധികാരത്തിലേറ്റ് നാലു മാസത്തിനകം മന്ത്രിസ്ഥാനത്തു നിന്ന് ഇ.പി ജയരാജനു രാജിവയ്ക്കേണ്ടി വന്നത് എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളും അന്വേഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."