HOME
DETAILS
MAL
ശ്രീകുമാരന്‍ തമ്പിക്ക് പുരസ്‌കാരം
backup
October 14 2016 | 19:10 PM
പാലക്കാട്: പള്ളിപ്പുറം കൊടിക്കുന്ന് ദേവസ്വം കല, സംഗീതം, ശാസ്ത്രം, സാഹിത്യം, സേവനമേഖലകളിലെ പ്രമുഖ വ്യക്തികള്‍ക്ക് നല്‍കി വരുന്ന കൊടിക്കുന്ന് ദേവീപുരസ്‌കാരത്തിന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയെ തിരഞ്ഞെടുത്തു. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."