HOME
DETAILS
MAL
പ്രഭാഷക ശില്പശാല: രജിസ്ട്രേഷന് ഇന്ന് അവസാനിക്കും
backup
October 14 2016 | 19:10 PM
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സ്പീക്കേഴ്സ് ഫോറം സംസ്ഥാന സമിതി ഒക്ടോബര്‍ 27 ന് മലപ്പുറം സുന്നി മഹലില്‍ നടക്കുന്ന രണ്ടാമത് പ്രഭാഷക ശില്പശാലയുടെ രജിസ്ട്രേഷന് ഇന്ന് അവസാനിക്കും. രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന ശില്പശാലയില് 15 വയസിന് മുകളിലുള്ള സംഘടനാ പ്രവര്‍ത്തകരും അനുഭാവികളുമാണ് പങ്കെടുക്കേണ്ടത്. രജിസ്ട്രേഷന് ഓണ്‍ലൈനായും (ടജഋഅഗഋഞടഎഛഞഡങ.ടഗടടഎ.കച) എസ്.എം.എസ് വഴിയും (9895757751 അല്‍ ഹിക്മ+പേര്+മൊബൈല്‍ നമ്പര്‍+ജില്ല) നടത്താവുന്നതാണ്. വിവരങ്ങള്‍ക്ക് 9847574149, 9846581224, 9961655395
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."