HOME
DETAILS
MAL
വളപട്ടണം പാലം: മറുഭാഗത്തെ പ്രവൃത്തി തുടങ്ങി
backup
October 14 2016 | 20:10 PM
പാപ്പിനിശ്ശേരി: വളപട്ടണം പാലം നവീകരണ ജോലികള്‍ ഒരു ഭാഗത്ത് പൂര്‍ത്തിയായതോടെ മറുഭാഗത്തെ പ്രവൃത്തികള്‍ ഇന്നലെ മുതല്‍ തുടങ്ങി. ഒരുഭാഗത്ത് കേടുവന്ന സ്ലാബുകളുടെയും എക്സ്പാന്ഷന് ജോയിന്റുകളുടെയും കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞതോടെ ബാക്കിഭാഗത്തെ ജോലികളാണ് ഇന്നലെ മുതല്‍ തുടങ്ങിയത്. സ്ലാബുകള്‍ക്കിടയില്‍ കേടുവന്ന 15 എക്സ്പാന്ഷന് ജോയിന്റുകള്‍ മാറ്റി പുതിയത് നിര്‍മിക്കുന്നതിനു വേണ്ടി പഴയത് കട്ട് ചെയ്ത് മാറ്റുന്ന ജോലികള്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."