HOME
DETAILS
MAL
ഹര്‍ത്താല്‍ ജനങ്ങളോടുള്ള വെല്ലുവിളി: ഐ.എന്‍.എല്‍
backup
October 14 2016 | 20:10 PM
തൊടുപുഴ: പത്തനംതിട്ടയിലെ പാറമടലോബിക്കു വേണ്ടി ഇടുക്കിയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി എം.എം സുലൈമാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."