HOME
DETAILS
MAL
ജയരാജന്റെ രാജി നല്ലകാര്യമെന്ന് വി.എസ്
backup
October 14 2016 | 20:10 PM
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ആരോപണവിധേയനായ വ്യവസായമന്ത്രി ഇ.പി ജയരാജന് രാജിവച്ചൊഴിഞ്ഞത് നല്ല കാര്യമാണെന്ന് ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. മുന്‍ സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി അന്തസായിട്ടാണ് ജയരാജന് രാജിവച്ചത്. ആരോപണം വന്നപ്പോള്‍ രാജിവയ്ക്കാന്‍ ജയരാജന് തയാറായി. മുന്നണികള്‍ തമ്മിലുള്ള വ്യത്യാസം മാധ്യമങ്ങള്‍ മനസിലാക്കണമെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."