HOME
DETAILS
MAL
മുഖ്യമന്ത്രിക്ക് ആര്‍ജവമില്ല: സുധീരന്‍
backup
October 14 2016 | 20:10 PM
കൊല്ലം: അധികാരത്തിലേറി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അഴിമതിയുടെ പേരില്‍ വ്യവസായമന്ത്രി ഇ.പി ജയരാജനെ പുറത്താക്കേണ്ടിവന്നതിനു കാരണം വേണ്ട കാര്യങ്ങള്‍ വേണ്ടസമയത്ത് വേണ്ടപോലെ ചെയ്യാനുള്ള ആര്‍ജവം മുഖ്യമന്ത്രി പിണറായി വിജയന് ഇല്ലാതെപോയതാണെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."