HOME
DETAILS
MAL
പിണറായി സര്‍ക്കാരിന്റെ ആദര്‍ശ പൊള്ളത്തരം തുറന്നു കാണിക്കപ്പെട്ടു: എ.ഐ.സി.സി
backup
October 14 2016 | 20:10 PM
ന്യൂഡല്‍ഹി: ഇ.പി ജയരാജന്റെ മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജിയോടെ കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ ആദര്‍ശ പൊള്ളത്തരം തുറന്ന് കാണിക്കപ്പെട്ടിരിക്കുകയാണെന്ന് എ.ഐ.സി.സി പ്രസ്താവനയില്‍ പ്രതികരിച്ചു. സി.പി.എമ്മിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് രാജിയെന്നും പാര്‍ട്ടി മാധ്യമ വിഭാഗം തലവന്‍ രണ്‍ദീപ് സുര്‍ജേവാലെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."