HOME
DETAILS

വലിയപറമ്പ് പഞ്ചായത്തില്‍ ഭരണ പ്രതിസന്ധി

  
backup
October 14 2016 | 20:10 PM

%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d



തൃക്കരിപ്പൂര്‍: വലിയപറമ്പ് പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ നിന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടു നിന്നു.  യു.ഡി.എഫ് ഭരിക്കുന്ന 13 അംഗ ഭരണസമിതിയില്‍ യു.ഡി.എഫില്‍ നിന്നു രണ്ടു പേര്‍ മാത്രമാണ് യോഗത്തിനെത്തിയത്. സി.പി.എമ്മില്‍ നിന്ന് ആറു പേരും യോഗത്തില്‍ പങ്കെടുത്തു. മുസ്‌ലിം ലീഗിനു നാലും കോണ്‍ഗ്രസിന് മൂന്നും അംഗങ്ങളുമാണുളളത്.  
അജണ്ട യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യാത്തതാണു യോഗത്തില്‍ നിന്ന് അംഗങ്ങള്‍ വിട്ടു നില്‍ക്കന്‍ കാരണമെന്നാണ് സൂചന.
അഞ്ചാം വാര്‍ഡിലുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരിയെ മാറ്റുന്നതു സംബന്ധിച്ച തര്‍ക്കമാണു കോണ്‍ഗ്രസ് അംഗങ്ങളും പഞ്ചായത്ത് പ്രസിഡന്റും തമ്മില്‍ നിലനില്‍ക്കുന്നതെന്നാണ് വിവരം.
ഈ ജീവനക്കാരിയെ മാറ്റണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാന്‍ പ്രസിഡന്റ് തയാറാവാത്തതാണു നിലവിലെ പ്രതിസന്ധിക്ക് കാരണം.
കഴിഞ്ഞ മൂന്നിനു ചേര്‍ന്ന ബോര്‍ഡ് യോഗം പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നു ലീഗ് അംഗങ്ങള്‍ വിദേശത്തു പോവുകയും യോഗത്തിനു നടപടി ക്രമം പാലിച്ചില്ലെന്നുമാരോപിച്ചു ഇടതുപക്ഷ അംഗങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago