HOME
DETAILS
MAL
തിയേറ്ററുകളിലും ഷോപ്പിങ് മാളുകളിലും പരിശോധന നടത്തി
backup
October 14 2016 | 20:10 PM
പറവൂര്‍: സിനിമാതിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാളുകളില്‍ ഭക്ഷണത്തിന് പൊതുവിപണിയേക്കാള്‍ ഇരട്ടിയിലധികം വില ഈടാക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം താലൂക്കിലെ സിനിമാതിയേറ്ററുകളില്‍ താലൂക്ക് സപ്ലൈസ് ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത തിയേറ്റര്‍ ഉടമകള്‍ക്കും കരാറുകാര്‍ക്കും വില പ്രദര്‍ശിപ്പിക്കുന്നതിന് കര്‍ശന നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."