HOME
DETAILS
MAL
പാക് മാധ്യമപ്രവര്‍ത്തകന്റെ വിലക്ക് നീക്കി
backup
October 14 2016 | 20:10 PM
ഇസ്‌ലാമാബാദ്: ഡോണ്‍ അസി. എഡിറ്റര്‍ സിറില്‍ അല്‍മേദയുടെ വിദേശയാത്രാ വിലക്കുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പാക് സര്‍ക്കാര്‍ നീക്കി. സിറിലിനെ അനുകൂലിച്ച് ജേണലിസ്റ്റ് അസോസിയേഷനും പൊതുസമൂഹവും രംഗത്തു വന്നതിനെ തുടര്‍ന്നാണ് വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."