HOME
DETAILS
MAL
ദില്‍ ഹെ മുശ്ക്കില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന്
backup
October 14 2016 | 20:10 PM
മുംബൈ:കരണ്‍ ജോഹറിന്റെ ഏ ദില്‍ ഹെ മുഷ്‌ക്കില്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് നാലു സംസ്ഥാനങ്ങളിലെ തിയേറ്റര്‍ ഉടമകള്‍.ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് താരങ്ങള്‍ അഭിനയിച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനത്തിന്റെ ഭാഗമായാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."