HOME
DETAILS
MAL
ഒക്ടോബര്‍ 17ന് നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഇല്ല
backup
October 14 2016 | 21:10 PM
തിരുവനന്തപുരം: സാങ്കേതിക കാരണങ്ങളാല്‍ ഒക്ടോബര്‍ 17ന് നോര്‍ക്കയുടെ തിരുവനന്തപുരത്തുളള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."