HOME
DETAILS
MAL
ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു
backup
October 14 2016 | 21:10 PM
തിരുവനന്തപുരം: ബംഗളൂരുവിലെ ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ മാര്‍ഗിറ്റ് ഹെല്‍വിഗ് ബോട്ടേ ഗവര്‍ണര്‍ പി.സദാശിവത്തെ രാജ്ഭവനില്‍ സന്ദര്‍ശിച്ചു. നിയുക്ത ജര്‍മന്‍ കോണ്‍സല്‍ സയ്യിദ് ഇബ്രാഹിമും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."