HOME
DETAILS
MAL
എസ്.വൈ.എസ് കൊല്ലം ജില്ലാ കൗണ്‍സില്‍ മീറ്റ് 22ന്
backup
October 14 2016 | 21:10 PM
കൊല്ലം: എസ്.വൈ.എസ് കൊല്ലം ജില്ലാ കൗണ്‍സില്‍ മീറ്റ് 2016 ഒക്ടോബര്‍ 22ന് വൈകീട്ട് 3 ന് കൊല്ലം റെസ്റ്റ്ഹൗസില്‍ ചേരുമെന്നു ജില്ലാ റിട്ടേണിങ് ഓഫിസര്‍ ഹാജി എ.എം പരീത് അറിയിച്ചു.
മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ കൗണ്‍സിലേഴ്സും പങ്കെടുക്കണം. ഓരോ യൂനിറ്റില്‍നിന്നും സമാഹരിച്ച സുന്നി അഫ്കാറിന്റെ വരിസംഖ്യയും കൗണ്‍സിലേഴ്സിന്റെ ലിസ്റ്റും മെമ്പര്‍ഷിപ്പ് വിഹിതവും ഈമാസം 16ന് സമസ്താ ഓര്‍ഗനൈസര്‍ ഒ.എം ഷെരീഫ് ദാരിമിയെ (9446714971) അതതു മണ്ഡലം റിട്ടേണിങ് ഓഫിസര്‍മാര്‍ ഏല്‍പ്പിക്കണമെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."