HOME
DETAILS
MAL
മരുന്നു വില്‍പ്പനശാല ഒരാഴ്ച പ്രവര്‍ത്തിക്കുന്നതല്ല
backup
October 14 2016 | 21:10 PM
തിരുവനന്തപുരം: മരുന്നുകളുടെ വാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ച് ഒ.പി.യ്ക്ക് താഴെയുള്ള എച്ച്.ഡി.എസ്. പേയിങ് കൗണ്ടര്‍ (മരുന്നു വില്പന ശാല) ഒക്ടോബര്‍ 14ാം തിയതി മുതല്‍ ഒരാഴ്ച പ്രവര്‍ത്തിക്കുന്നതല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
മരുന്നു വില്പന ശാലകളിലെ സ്റ്റോക്കും കംപ്യൂട്ടറില്‍ ഉള്‍ക്കൊള്ളിച്ച മരുന്നുകളടെ എണ്ണവും താരതമ്യപ്പെടുത്തി പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു കണക്കെടുപ്പ് നടത്തുന്നത്. ഈ കൗണ്ടറിലെ മരുന്നുകള്‍ പഴയ സുപ്രണ്ട് ഓഫിസിന് മുമ്പിലുള്ള പ്രധാന കൗണ്ടര്‍ വഴി ലഭ്യമാകുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."