HOME
DETAILS

മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നതില്‍നിന്ന് പിന്തിരിയണമെന്ന്

  
backup
October 14 2016 | 21:10 PM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%86-%e0%b4%b5%e0%b5%87-2




തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ അക്രമത്തിലൂടെ സ്ഥിരമായി വേട്ടയാടാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ ശക്തമായി ഇടപെടേണ്ടിവരുമെന്നു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതിയില്‍ പ്രവേശിക്കുന്നതിന് തടസമില്ലെന്ന് ചീഫ് ജസ്റ്റിസ് മോഹന്‍ എം. ശാന്തന ഗൗഡര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കെ ജഡ്ജിയുടെ മുന്നില്‍ അഭിഭാഷക സംഘം മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തനം നടത്താന്‍ കഴിയാത്തവിധം സ്വാതന്ത്ര്യ നിഷേധിച്ചാല്‍ ജനങ്ങള്‍ക്കു രംഗത്തിറങ്ങേണ്ടിവരുമെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago