'കായല്‍ നികത്തല്‍: പ്രക്ഷോഭം ശക്തമാക്കും'
എടപ്പാള്‍: മാണിയൂര്‍ കായല്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള സമരസമിതി പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടമായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാവില്‍പടിയിലെ ആയുര്‍വേദ ആശുപത്രിയുടെ മറവില്‍ ഏക്കര്‍ കണക്കിന് സ്ഥലം ഇതിനോടകം നികത്തി.
ഇതിനെതിരേ ഒട്ടേറെ സമരങ്ങള്‍ അരങ്ങേറുകയും നികത്തിയ സ്ഥലം പൂര്‍വ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തെങ്കിലും നടപടിയുണ്ടണ്ടായിട്ടില്ല.ഇതിനിടെ ഓണംപെരുന്നാള്‍ അവധികളുടെ മറവില്‍ 50 സെന്റ് സ്ഥലലവും നികത്തി.ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും കായല്‍ മണ്ണിട്ട് നികത്തിയ സ്ഥലത്ത് ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തി നികത്തിയ വയലില്‍ കൊടി നാട്ടി. മറ്റു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
നികത്തിയ പ്രദേശം പൂര്‍വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും റവന്യൂ അധികൃതര്‍ക്കും എല്‍.ഡി.എഫ് നേതൃത്വം നിവേദനം നല്‍കിയിട്ടുണ്ടണ്ട്. എല്‍.ഡി.എഫിന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പുരോഗമന കലാസാഹിത്യ സംഘം പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ 20ന് കാവില്‍പടിയില്‍ വിശദീകരണ പൊതുയോഗവും നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ കെ.എന്‍ ഉദയന്‍, ഇ രാജഗോപാല്‍, പി.പി മുഹമ്മദാലി, കെ രവി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
മുനമ്പം; പ്രശ്ന പരിഹാരം വൈകരുത്: മുസ്ലിംലീഗ്
Kerala
• a day ago2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും
uae
• a day agoവയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല
National
• a day agoഅധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം
oman
• a day agoഎന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു
Kerala
• a day agoപനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
Kerala
• a day agoആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം
National
• a day agoഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍
Others
• a day agoമാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം
qatar
• a day agoപനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം; 'ഇനി ഒരു ജീവന് നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍
Kerala
• a day agoഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്
Kuwait
• a day agoഅതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്
Kerala
• a day agoപാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല് കുട്ടികള്‍ മരിച്ചു
Kerala
• a day agoഅബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല
Saudi-arabia
• a day agoകേരളവും തമിഴ്നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു
Kerala
• a day agoഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി
National
• a day agoദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
Kerala
• a day agoയു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം
National
• a day agoഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍
മദ്യപിച്ച് വാഹമോടിച്ച് പിടികൂടിയവരെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ഒഴിവാകും