HOME
DETAILS
MAL
പെയ്‌സ് സഖ്യം ഫൈനലില്‍ തോറ്റു
backup
October 14 2016 | 21:10 PM
താഷ്‌കന്റ്: ഇന്ത്യയുടെ വെറ്ററന്‍ ഇതിഹാസം ലിയാണ്ടര്‍ പെയ്‌സും ജര്‍മനിയുടെ ആന്ദ്രെ ബെര്‍ഗ്മാനും ചേര്‍ന്ന സഖ്യം താഷ്‌കന്റ് എ.ടി.പി ചാലഞ്ചര്‍ ടെന്നീസിന്റെ ഫൈനലില്‍ തോറ്റു. ആതിഥേയ സഖ്യമായ ഡെനിസ് ഇസ്റ്റോമിന്‍- മിഖായേല്‍ എല്‍ഗിന്‍ സഖ്യമാണ് ഇന്തോ- ജര്‍മന്‍ സഖ്യത്തെ വീഴ്ത്തിയത്.
സ്‌കോര്‍: 4-6, 2-6. നേരത്തെ വിന്‍സ്റ്റം സലെം, സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് ടൂര്‍ണമെന്റുകളുടേയും ഫൈനലില്‍ തോല്‍ക്കാനായിരുന്നു പെയ്‌സ് സഖ്യത്തിന്റെ യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."