HOME
DETAILS
MAL
കരുണാനിധിയുടെ ഭാര്യ ആശുപത്രിയിലെത്തി ജയലളിതയെ സന്ദര്‍ശിച്ചു
backup
October 15 2016 | 07:10 AM
ചെന്നൈ: ആശുപത്രിയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുടെ ഭാര്യ രാജാത്തിയമ്മാള്‍ ആശുപത്രിയിലെത്തി. എന്നാല്‍ ഔദ്യോഗികമായി ഇരു പാര്‍ട്ടികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
രാജാത്തിയമ്മാള്‍ ജയലളിതയുടെ തോഴി ശശികലയുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അതേ സമയം തമിഴ്നാട്ടില്‍ പുതിയ ഗവര്‍ണറെ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറായ സി.വിദ്യാസാഗര്‍ റാവുവിനാണ് തമിഴ്നാടിന്റെയും ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."