HOME
DETAILS

ഏകീകൃത സിവില്‍ കോഡ്: കേന്ദ്രസര്‍ക്കാര്‍ നീക്കം നല്ലതിനല്ലെന്ന് മുസ്‌ലിം ലീഗ്

  
backup
October 15 2016 | 11:10 AM

%e0%b4%8f%e0%b4%95%e0%b5%80%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d

കോഴിക്കോട്: ഏകീകൃത സിവില്‍കോഡ് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നല്ലതിനല്ലെന്ന് മുസ്‌ലിം ലീഗ്. എക സില്‍വില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം ബഹുസ്വരതയുള്ള രാജ്യത്ത് പല പ്രത്യാഘാതങ്ങളും സൃഷ്ടിക്കുമെന്നു പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു.


കേന്ദ്രത്തിന്റെ നീക്കത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംശയമുണ്ട്. തീവ്രവാദത്തിനെതിരേ ലീഗ് പ്രചാരണം ശക്തമാക്കും.

മതപാഠപുസ്തകങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണം. അതിന്റെ പേരില്‍ യുഎപിഎ ചുമത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല.

ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെ എങ്ങിനെ പ്രതിരോധിക്കണം എന്നതിനെ കുറിച്ച് വിവിധ മുസ്‌ലിം സംഘടനകളുമായും മതേതര കക്ഷികളുമായും ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  16 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  16 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  16 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  16 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  16 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  16 days ago