HOME
DETAILS
MAL
സുരേഷ് ഗോപിയെ വിമര്‍ശിച്ച് കമല്‍
backup
May 12 2016 | 16:05 PM
തൃശൂര്‍: നടന് സുരേഷ് ഗോപിക്കെതിരെ വിമര്‍ശനമുന്നയിച്ച് സംവിധായകന് കമല്‍ രംഗത്ത്. എം.പി സ്ഥാനത്തിനു വേണ്ടി നരാധമനായ നരേന്ദ്ര മോദിയുടെ അടിമയായി മാറിയിരിക്കുകയാണ് സുരേഷ് ഗോപിയെന്നും സുരേഷ് ഗോപിയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും കമല്‍ പറഞ്ഞു. തൃശൂരില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് കമല്‍ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. കലാകാരന്മാര് രാഷ്ട്രീയക്കാരുടെ അടിമകളാകുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."