HOME
DETAILS
MAL
ലോറി പോസ്റ്റിലിടിച്ചു; വൈദ്യുതി മുടങ്ങി
backup
October 15 2016 | 19:10 PM
ഗൂഡല്ലൂര്‍: ചരക്കു ലോറി വൈദ്യുതി തൂണിലും ട്രാന്‍സ്‌ഫോര്‍മറിലും ഇടിച്ച് വൈദ്യുതി തടസപ്പെട്ടു. ഊട്ടി-മൈസൂര്‍ ദേശീയ പാതയിലെ മാര്‍ത്തോമ്മാ നഗറിലാണ് സംഭവം.
ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചത്. ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."