HOME
DETAILS

ഏകസിവില്‍കോഡ് പൗരവകാശ നിഷേധം: സമസ്ത

  
backup
October 15 2016 | 19:10 PM

%e0%b4%8f%e0%b4%95%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%97%e0%b4%b0%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%a8%e0%b4%bf

കല്‍പ്പറ്റ: ഏകസിവില്‍കോഡ് നടപ്പാക്കുന്നതിന് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ മത സ്വാതന്ത്ര്യം ഇല്ലാതാക്കലും പൗരാവകാശ നിഷേധവുമാണെന്ന് സമസ്ത ജില്ലാ മുശാവറ അഭിപ്രായപ്പെട്ടു. ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ബഹുസ്വരതയും മതേതരത്വവും കാത്ത്‌സൂക്ഷിക്കല്‍ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അത് കളഞ്ഞ് കുളിക്കാന്‍ ആരെയും അനുവദിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ യോഗത്തില്‍ അധ്യക്ഷനായി. വി. മൂസക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
നവംബര്‍ ആദ്യവാരത്തില്‍ ഏകസിവില്‍കോഡും ബഹുസ്വരതയും എന്ന വിഷയത്തില്‍ ചര്‍ച്ചാ സംഗമം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ടി.സി അലി മുസ്‌ലിയാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ.എം ഹനീഫല്‍ ഫൈസി, എസ്. മുഹമ്മദ് ദാരിമി, എം.എ ഇസ്മായില്‍ ദാരിമി, കെ.വി ജഅ്ഫര്‍ ഹൈതമി, സി.പി മുഹമ്മദ്കുട്ടി ഫൈസി, സി. ജഅ്ഫര്‍ സ്വാദിഖ് ഫൈസി, നിസാര്‍ ദാരിമി, വി.കെ അബ്ദുറഹ്മാന്‍ ദാരിമി, അബ്ദുറഹ്മാന്‍ ഫൈസി, പി. ഇബ്‌റാഹിം ദാരിമി, കെ.സി മമ്മുട്ടി മുസ്‌ലിയാര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago