HOME
DETAILS

പ്രതിഷേധം മുഖ്യമന്ത്രിയേയും കൃഷി മന്ത്രിയേയും അറിയിച്ചു: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ

  
backup
October 15 2016 | 19:10 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af


സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ലയെ വരള്‍ച്ചബാധിത ജില്ലയില്‍ ഉള്‍പ്പെടുത്താത്തതില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന വരള്‍ച്ചാനിരീക്ഷണ സെല്ലാണ് ഈ കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലയെ വരള്‍ച്ചാബാധിത ജില്ലാപട്ടികയില്‍ നിന്നും ഒഴിവാക്കിയത്. കൊടും വരള്‍ച്ചയിലേക്ക് അനുദിനം നീങ്ങികൊണ്ടിരിക്കുന്ന വയനാട് ജില്ലയെ പട്ടികയില്‍ നിന്നും ഒഴിവാക്കിയ നടപടി അംഗീകരിക്കാനാവില്ലാണ് ജനം പറയുന്നത്. സംഭവത്തിലുള്ള പ്രതിഷേധം മുഖ്യമന്ത്രിയേയും കൃഷി വകുപ്പ് മന്ത്രിയേയും അറിയച്ചതായും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. വയനാട് ജില്ലയെ വരള്‍ച്ചാബാധിത ജില്ലയായി ആദ്യഘട്ട പട്ടികയില്‍ നിന്നും ഒഴിവാക്കിയത് ജില്ലയ്ക്ക് വന്‍തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം കൊണ്ട്് ജില്ല വന്‍പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ ഉത്തരവാദിത്തപെട്ടവരെ പലതവണ അറിയിച്ചെങ്കിലും സംസ്ഥാന വരള്‍ച്ചാ നിരീക്ഷണസെല്‍ ശുപാര്‍ശ ചെയ്ത പട്ടികയില്‍ വയനാട് ജില്ലയെ ഉള്‍പ്പെടുത്താത്തത് ഖേദകരമാണന്നും എം.എല്‍.എ പറഞ്ഞു. നിലവില്‍ സംസ്ഥാന വരള്‍ച്ചാ നിരീക്ഷണസെല്‍ തൃശൂര്‍, പാലക്കാട്, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളെയാണ് പട്ടികയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
ഈ ജില്ലകളില്‍ എല്ലാംതന്നെ വയനാടിനെ അപേക്ഷിച്ച് മഴ കൂടുതല്‍ ലഭിച്ചിരുന്നു. കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ഇപ്പോള്‍തന്നെ വരള്‍ച്ച രൂക്ഷമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago