HOME
DETAILS
MAL
രാജിയെ മഹത്വവല്കരിക്കുന്ന നിലപാട് അപഹാസ്യമെന്ന് കുമ്മനം
backup
October 15 2016 | 20:10 PM
തിരുവനന്തപുരം: അഴിമതി കയ്യോടെ പിടികൂടിയപ്പോള്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ച ഇ.പി ജയരാജന്റെ നടപടിയെ മഹത്വവല്‍ക്കരിക്കുന്ന സി.പി.എം നിലപാട് അപഹാസ്യമാണെന്ന് ബി.ജെ.പി.
അഴിമതിക്കെതിരേ പോരാടാനോ അഴിമതിക്കാര്യത്തില്‍ യു.ഡി.എഫില്‍ നിന്ന് വ്യത്യസ്തരാണെന്ന് കാണിക്കാനോ അല്ല ജയരാജനെ രാജിവപ്പിച്ചത്. മറിച്ച് മുഖ്യമന്ത്രിക്കു വേണ്ടി ജയരാജനെ ബലിയാടാക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി അറിയാതെ ജയരാജനെപ്പോലെയുളള ഒരാള്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കില്ലെന്ന് എല്ലാവര്ക്കും അറിയാമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."