HOME
DETAILS

പമ്പിങ് മോട്ടോര്‍ തൊഴിലാളികളുടെ കൂലി കൂട്ടി

  
backup
October 15 2016 | 20:10 PM

%e0%b4%aa%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%ae%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2


ആലപ്പുഴ: കുട്ടനാട് കാര്‍ഷിക മേഖല വ്യവസായബന്ധ സമിതിയുടെ (ഐ.ആര്‍.സി) പമ്പിങ് മോട്ടോര്‍ തൊഴിലാളികളുടെ കൂലിയില്‍ വര്‍ദ്ധനവ് വരുത്തി. ഒരു എച്ച്.പി മുതല്‍ 20 എച്ച്.പി വരെയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ദിവസവേതനം 375 രൂപയില്‍ നിന്നും 500 രൂപയായും 20 എച്ച്.പിക്ക് മുകളില്‍ 30 എച്ച്.പി വരെയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികളുടെ ദിവസവേതനം 400 രൂപയില്‍ നിന്നും 525 രൂപയായും 30 എച്ച്.പിക്ക് മുകളില്‍ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികളുടെ ദിവസവേതനം 425 രൂപയില്‍ നിന്നും 540 രൂപയായും വര്‍ദ്ധിപ്പിച്ചു. കൂലി വര്‍ദ്ധനവിന്റെ കാലാവധി അടുത്ത രണ്ട് പുഞ്ചകൃഷി വരെയായിരിക്കും. മറ്റ് ചെലവുകള്‍ക്കായി മോട്ടോര്‍ തറയിലെ തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ചെലവുകള്‍ മുന്‍ കാലങ്ങളില്‍ നല്‍കിയതുപോലെ തുടരുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  3 minutes ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago